മനസ്സിന്റെ വ്യോമ വേഗങ്ങളില്‍ നിന്ന്
പാതാളക്കുഴികളിലേക്ക്
വീണ ഇഷ്ടങ്ങളുടെ
കബന്ധങ്ങള്‍ അവിടെയുണ്ടോ ?
അറിയില്ല.
ജ്വരബാധിതരായി നമ്മള്
വീണ്ടും അവതരിക്കുന്ന
ഒരു കാലമെവിടെയോ ഉണ്ടായിരിക്കാം.
നില്ക്കൂ കാലമേ,
ഞങ്ങള്‍ ഈ മുഖം ഒന്നുകൂടി മിനുക്കട്ടെ
-
"ഡിജിറ്റൽ, ഇന്റർനെറ്റ് വ്യവഹാരങ്ങളിൽ ഒരാൾ ഇടപെടുന്നതു തന്നെ കലാപ്രവർത്തനമാണ്" - ഇന്നത്തെ ജീവിതത്തിന്റെ സ്പീഡ് പലവഴിക്ക് വന...
-
malayala manorama 18, nov 2009 madhyamam , nov 18 2009 kerala kaumudi, nov 19, 2009 mathrubhumi, 18, nov 2009 kerala kaumudi, 18 nov, 2009 p...