കവിത കവിയിലോ
പാരമ്പര്യത്തിലോ അല്ല ഉള്ളത്.
അത് ഒട്ടും കാവ്യാത്മകവുമല്ല.
കവിയുടെ പാരമ്പര്യത്തിന്റെ ചിഹ്നവുമല്ല.
കവിതയ്ക്ക് ഒട്ടും സഹിക്കാന്‍ പറ്റാത്തത്
കാവ്യാത്മകതയുടെ വെറും വര്‍ത്തമാനങ്ങളാണ്.
ഇന്ന് കവികള്‍ കവിതയെ ഭൂതകാലത്തിന്റെ വിഴുപ്പ് ചുമക്കുന്ന
കഴുതയാക്കിയിരിക്കുന്നു.
-
"ഡിജിറ്റൽ, ഇന്റർനെറ്റ് വ്യവഹാരങ്ങളിൽ ഒരാൾ ഇടപെടുന്നതു തന്നെ കലാപ്രവർത്തനമാണ്" - ഇന്നത്തെ ജീവിതത്തിന്റെ സ്പീഡ് പലവഴിക്ക് വന...
-
malayala manorama 18, nov 2009 madhyamam , nov 18 2009 kerala kaumudi, nov 19, 2009 mathrubhumi, 18, nov 2009 kerala kaumudi, 18 nov, 2009 p...