Thursday, March 13, 2008

കിളികള്‍ പാടുന്നില്ല 13 mar

കിളികള്‍ ഒന്നും പാടുന്നില്ല.

കിളികളെ ക്കൊണ്ട്‌

പാടിക്കേണ്ടത്‌ നമ്മുടെ അജണ്ടയാണ്‌.

ഒരു ഊര്‍ജ്ജം ,

അതിജീവനത്തിന്റെആവശ്യം

എന്ന നിലയില്‍ വരുന്നത്‌

പാട്ടായി മാറുകയാണ്‌.

ചില വേളകളില്‍, ജീവിതത്തിന്റെ

നൊമ്പരപ്പാതകളില്‍

നാം പുറപ്പെടുവിക്കുന്ന

ഭ്രാന്തമായ ശബ്ദങ്ങള്‍ സംഗീതമായി

മാറിയേക്കാം.

ഏത്‌ വിഡ്ഢിയും

അത്‌ ആസ്വദിക്കും;മാര്‍ക്കിടും!.

കിളികള്‍ പാടുന്നില്ല 13 mar

കിളികള്‍ ഒന്നും പാടുന്നില്ല.

കിളികളെ ക്കൊണ്ട്‌

പാടിക്കേണ്ടത്‌ നമ്മുടെ അജണ്ടയാണ്‌.

ഒരു ഊര്‍ജ്ജം ,

അതിജീവനത്തിന്റെആവശ്യം

എന്ന നിലയില്‍ വരുന്നത്‌

പാട്ടായി മാറുകയാണ്‌.

ചില വേളകളില്‍, ജീവിതത്തിന്റെ

നൊമ്പരപ്പാതകളില്‍

നാം പുറപ്പെടുവിക്കുന്ന

ഭ്രാന്തമായ ശബ്ദങ്ങള്‍ സംഗീതമായി

മാറിയേക്കാം.

ഏത്‌ വിഡ്ഢിയും

അത്‌ ആസ്വദിക്കും;മാര്‍ക്കിടും!.

കിളികള്‍ പാടുന്നില്ല 13 mar

കിളികള്‍ ഒന്നും പാടുന്നില്ല.

കിളികളെ ക്കൊണ്ട്‌

പാടിക്കേണ്ടത്‌ നമ്മുടെ അജണ്ടയാണ്‌.

ഒരു ഊര്‍ജ്ജം ,

അതിജീവനത്തിന്റെആവശ്യം

എന്ന നിലയില്‍ വരുന്നത്‌

പാട്ടായി മാറുകയാണ്‌.

ചില വേളകളില്‍, ജീവിതത്തിന്റെ

നൊമ്പരപ്പാതകളില്‍

നാം പുറപ്പെടുവിക്കുന്ന

ഭ്രാന്തമായ ശബ്ദങ്ങള്‍ സംഗീതമായി

മാറിയേക്കാം.

ഏത്‌ വിഡ്ഢിയും

അത്‌ ആസ്വദിക്കും;മാര്‍ക്കിടും!.

പുഴു 13 mar

ഒരു നേരത്തെ മരണം കൊണ്ട്

ഒരു പുഴു ഇല്ലാതാക്കുന്നത്

അനേകം മരണങ്ങളാണ്‌.

ഭൂമിയുമായുള്ള മമതയുടെ

അപാരമായ ആനന്ദം നമ്മേക്കാള്‍

എത്രയോ ഇരട്ടിയായിരിക്കും,

ഒരു പുഴുവിന്റേത്?

അത് ആ ആഹ്‌ളാദത്തിന്റെ

ലഹരിയില്‍ ഒന്നും മിണ്ടുന്നില്ല.

മിണ്ടിയാല്‍ മുറിയുന്നത്

ഭൂമിയുമായുള്ള വിലപ്പെട്ട

നിമിഷങ്ങളായിരിക്കും.

അതി തീവ്രമായ

മനസ്സിന്റെ ഒട്ടിപ്പിടിത്തം

നമ്മള്‍ ഇല്ലാതാക്കുമ്പോള്‍പുഴു

എന്നേക്കുമായുള്ള ഒരു മരണത്തെയാണ്‌

കണ്ടുമുട്ടുന്നത്.

ഒരിക്കല്‍മാത്രം കിട്ടുന്ന ഭൂമിയെ

കൈവിടുന്നത്പുഴുവിന്‌

എത്ര കഠിനമാണ്‌.

അതുകൊണ്ട്

താന്‍ മരിക്കുന്നില്ല എന്ന വിശ്വാസമാണ്‌

പുഴുവിന്‌ ജീവിക്കാന്‍ നല്ലത്.

പുഴു 13 mar

ഒരു നേരത്തെ മരണം കൊണ്ട്

ഒരു പുഴു ഇല്ലാതാക്കുന്നത്

അനേകം മരണങ്ങളാണ്‌.

ഭൂമിയുമായുള്ള മമതയുടെ

അപാരമായ ആനന്ദം നമ്മേക്കാള്‍

എത്രയോ ഇരട്ടിയായിരിക്കും,

ഒരു പുഴുവിന്റേത്?

അത് ആ ആഹ്‌ളാദത്തിന്റെ

ലഹരിയില്‍ ഒന്നും മിണ്ടുന്നില്ല.

മിണ്ടിയാല്‍ മുറിയുന്നത്

ഭൂമിയുമായുള്ള വിലപ്പെട്ട

നിമിഷങ്ങളായിരിക്കും.

അതി തീവ്രമായ

മനസ്സിന്റെ ഒട്ടിപ്പിടിത്തം

നമ്മള്‍ ഇല്ലാതാക്കുമ്പോള്‍പുഴു

എന്നേക്കുമായുള്ള ഒരു മരണത്തെയാണ്‌

കണ്ടുമുട്ടുന്നത്.

ഒരിക്കല്‍മാത്രം കിട്ടുന്ന ഭൂമിയെ

കൈവിടുന്നത്പുഴുവിന്‌

എത്ര കഠിനമാണ്‌.

അതുകൊണ്ട്

താന്‍ മരിക്കുന്നില്ല എന്ന വിശ്വാസമാണ്‌

പുഴുവിന്‌ ജീവിക്കാന്‍ നല്ലത്.

പുഴു 13 mar

ഒരു നേരത്തെ മരണം കൊണ്ട്

ഒരു പുഴു ഇല്ലാതാക്കുന്നത്

അനേകം മരണങ്ങളാണ്‌.

ഭൂമിയുമായുള്ള മമതയുടെ

അപാരമായ ആനന്ദം നമ്മേക്കാള്‍

എത്രയോ ഇരട്ടിയായിരിക്കും,

ഒരു പുഴുവിന്റേത്?

അത് ആ ആഹ്‌ളാദത്തിന്റെ

ലഹരിയില്‍ ഒന്നും മിണ്ടുന്നില്ല.

മിണ്ടിയാല്‍ മുറിയുന്നത്

ഭൂമിയുമായുള്ള വിലപ്പെട്ട

നിമിഷങ്ങളായിരിക്കും.

അതി തീവ്രമായ

മനസ്സിന്റെ ഒട്ടിപ്പിടിത്തം

നമ്മള്‍ ഇല്ലാതാക്കുമ്പോള്‍പുഴു

എന്നേക്കുമായുള്ള ഒരു മരണത്തെയാണ്‌

കണ്ടുമുട്ടുന്നത്.

ഒരിക്കല്‍മാത്രം കിട്ടുന്ന ഭൂമിയെ

കൈവിടുന്നത്പുഴുവിന്‌

എത്ര കഠിനമാണ്‌.

അതുകൊണ്ട്

താന്‍ മരിക്കുന്നില്ല എന്ന വിശ്വാസമാണ്‌

പുഴുവിന്‌ ജീവിക്കാന്‍ നല്ലത്.

m k harikumar interview

 m k harikumar interview