വഴിയോരത്തുകൂടെ ഞാന്‍ നടന്നു.
ഇരു വശത്തും നല്ല പഴുത്ത മുന്തിരിക്കുലകള്‍.
ഒന്നും അവ പറയുന്നില്ല.
എന്നാല്‍ അവ തങ്ങളുടെ മധുരമോ ,നിറമോ
വസന്തമോ അറിഞ്ഞില്ല.
വെറുതെ നടന്ന എന്നെ സംശയത്തോടെ
നോക്കുകയാണോ എന്ന് ഞാന്‍ ഭയപ്പെട്ടു.
ഞാന്‍ തിരിഞ്ഞു നടന്നു.
ഉന്‍മാദം അറിയാതെ
മുന്തിരിക്കുലകള്‍ കാറ്റില്‍ വെറുതെ ആടി
Tuesday, November 11, 2008
കാറ്റില്‍ വെറുതെ ആടി
വഴിയോരത്തുകൂടെ ഞാന്‍ നടന്നു.
ഇരു വശത്തും നല്ല പഴുത്ത മുന്തിരിക്കുലകള്‍.
ഒന്നും അവ പറയുന്നില്ല.
എന്നാല്‍ അവ തങ്ങളുടെ മധുരമോ ,നിറമോ
വസന്തമോ അറിഞ്ഞില്ല.
വെറുതെ നടന്ന എന്നെ സംശയത്തോടെ
നോക്കുകയാണോ എന്ന് ഞാന്‍ ഭയപ്പെട്ടു.
ഞാന്‍ തിരിഞ്ഞു നടന്നു.
ഉന്‍മാദം അറിയാതെ
മുന്തിരിക്കുലകള്‍ കാറ്റില്‍ വെറുതെ ആടി
ഇരു വശത്തും നല്ല പഴുത്ത മുന്തിരിക്കുലകള്‍.
ഒന്നും അവ പറയുന്നില്ല.
എന്നാല്‍ അവ തങ്ങളുടെ മധുരമോ ,നിറമോ
വസന്തമോ അറിഞ്ഞില്ല.
വെറുതെ നടന്ന എന്നെ സംശയത്തോടെ
നോക്കുകയാണോ എന്ന് ഞാന്‍ ഭയപ്പെട്ടു.
ഞാന്‍ തിരിഞ്ഞു നടന്നു.
ഉന്‍മാദം അറിയാതെ
മുന്തിരിക്കുലകള്‍ കാറ്റില്‍ വെറുതെ ആടി
കാറ്റില്‍ വെറുതെ ആടി
വഴിയോരത്തുകൂടെ ഞാന്‍ നടന്നു.
ഇരു വശത്തും നല്ല പഴുത്ത മുന്തിരിക്കുലകള്‍.
ഒന്നും അവ പറയുന്നില്ല.
എന്നാല്‍ അവ തങ്ങളുടെ മധുരമോ ,നിറമോ
വസന്തമോ അറിഞ്ഞില്ല.
വെറുതെ നടന്ന എന്നെ സംശയത്തോടെ
നോക്കുകയാണോ എന്ന് ഞാന്‍ ഭയപ്പെട്ടു.
ഞാന്‍ തിരിഞ്ഞു നടന്നു.
ഉന്‍മാദം അറിയാതെ
മുന്തിരിക്കുലകള്‍ കാറ്റില്‍ വെറുതെ ആടി
ഇരു വശത്തും നല്ല പഴുത്ത മുന്തിരിക്കുലകള്‍.
ഒന്നും അവ പറയുന്നില്ല.
എന്നാല്‍ അവ തങ്ങളുടെ മധുരമോ ,നിറമോ
വസന്തമോ അറിഞ്ഞില്ല.
വെറുതെ നടന്ന എന്നെ സംശയത്തോടെ
നോക്കുകയാണോ എന്ന് ഞാന്‍ ഭയപ്പെട്ടു.
ഞാന്‍ തിരിഞ്ഞു നടന്നു.
ഉന്‍മാദം അറിയാതെ
മുന്തിരിക്കുലകള്‍ കാറ്റില്‍ വെറുതെ ആടി
Subscribe to:
Posts (Atom)
-
കാറ്റിന്റെ ഞരമ്പുകള്‍ നിറയെ പ്രണയവുമായി ഒരു കാലം വന്ന് പോയതറിഞ്ഞില്ല. മൂകമായ ഇലകള്‍ പോലും ചിലത് സംവേദനം ചെയ്യണമെങ്കില്‍ വ്യവസ്ഥകള്‍ വയ്ക്ക...