m k harikumar -words and wings
http://newsmk-harikumar.blogspot.in/ mkharikumar797@gmail.com
Friday, May 23, 2008
മൂകമായ
കാറ്റിന്റെ ഞരമ്പുകള്‍
നിറയെ പ്രണയവുമായി
ഒരു കാലം വന്ന് പോയതറിഞ്ഞില്ല.
മൂകമായ ഇലകള്‍ പോലും
ചിലത് സംവേദനം ചെയ്യണമെങ്കില്‍
വ്യവസ്ഥകള്‍ വയ്ക്കും.
എന്താണെന്നോ?
ലോകത്ത് എല്ലാത്തിനെയും
സ്നേഹിക്കണമെന്ന്.
Newer Post
Older Post
Home
m k harikumar interview
m k harikumar interview
മൂകമായ
കാറ്റിന്റെ ഞരമ്പുകള്‍ നിറയെ പ്രണയവുമായി ഒരു കാലം വന്ന് പോയതറിഞ്ഞില്ല. മൂകമായ ഇലകള്‍ പോലും ചിലത് സംവേദനം ചെയ്യണമെങ്കില്‍ വ്യവസ്ഥകള്‍ വയ്ക്ക...
interview with m k harikumar in metro vartha
ഇന്റർവ്യു -പടയാളി സമയം മാസികയിൽ /interview m k harikumar/ ganesh panniyath