m k harikumar -words and wings
http://newsmk-harikumar.blogspot.in/ mkharikumar797@gmail.com
Sunday, September 7, 2008
ഈ തളിരുകള്‍
ഈ തളിരുകള്‍
ഒരു പുതിയ മനുഷ്യത്വത്തെ
തേടാന്‍ നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ?
നമ്മളെക്കാള്‍ എത്രവേഗത്തില്‍ പഴയ വേഷമഴിച്ച്
ഒരു പകയോ വിദ്വേഷമോ
ഇല്ലാതെ ഇവയ്ക്ക്
പുതിയ ജീവിതം ഉള്‍ക്കൊള്ളാന്‍ കഴിയുന്നു!
Newer Post
Older Post
Home
m k harikumar interview
m k harikumar interview
interview with m k harikumar in metro vartha
ഇന്റർവ്യു -പടയാളി സമയം മാസികയിൽ /interview m k harikumar/ ganesh panniyath
m k harikumar interview
m k harikumar interview