m k harikumar -words and wings
http://newsmk-harikumar.blogspot.in/ mkharikumar797@gmail.com
Thursday, October 23, 2008
മഹാപ്രസ്ഥാനം
പൂക്കളില്‍ വളരെക്കാലം
താമസിക്കുന്ന പൂമ്പാറ്റകളുണ്ട്.
ചിലപ്പോള്‍ അവ പുറത്തുവരും
അവ ഭാഷയറിയാതെ കാറ്റില്‍
പാറിപ്പറന്ന ശേഷം വീണ്ടും
പൂക്കളിലേക്ക് തന്നെ തിരിച്ചു പോകുന്നു.
ഇതിനെ മഹാപ്രസ്ഥാനം
എന്ന് വിളിക്കാമോ?
Newer Post
Older Post
Home
m k harikumar interview
m k harikumar interview
ലേഖനം :ഒരു ഭഗവത്ഗീതയും കുറേ മുലകളും
ബഷീറിന്റെ ചെറുകഥകൾ 101 പഠനങ്ങൾ. ഒലിവ്/ എഡിറ്റർ :പോൾ മണലിൽ 2010 rs/300/
m k harikumar
വേഗത എന്ന ഉപഭോഗവസ്തുവും നവാദ്വൈതവും
എം.കെ.ഹരികുമാർ "ഡിജിറ്റൽ, ഇന്റർനെറ്റ് വ്യവഹാരങ്ങളിൽ ഒരാൾ ഇടപെടുന്നതു തന്നെ കലാപ്രവർത്തനമാണ്" - ഇന്നത്തെ ജീവിതത്തിന്റെ സ്പീഡ്...