മനുഷ്യന് എന്ന മാംസം
വെറും കാഴ്ചവസ്തുവാണെന്ന്
ചിലപ്പോഴെങ്കിലും തോന്നിപ്പോകും.
മനുഷ്യ മാംസത്തിന് ചരിത്രപരമായ
ഭംഗി നഷ്ടപ്പെടുകയാണ് ചെയ്തത്.
മനുഷ്യന് സുന്ദരനാണോ?
ആകാന്‍ വഴിയില്ല.
ഒരു താഴ്വരയുടെയോ,
ചില പക്ഷികളുടെയോ ഭംഗി അവനില്ല.
അവന് തണ്റ്റെ സ്വാര്‍ത്ഥതയുടെ
ആ പല്ലുകള്കാണിക്കുമ്പോഴെങ്കിലും
വികൃതജീവിയാണ്.
സമീപകാലത്തെങ്ങും
അവന് ഒരു ഭംഗി കിട്ടാനുള്ള
സാധ്യത കാണുന്നില്ല.
Sunday, June 29, 2008
മനുഷ്യ മാംസത്തിന്
മനുഷ്യന് എന്ന മാംസം
വെറും കാഴ്ചവസ്തുവാണെന്ന്
ചിലപ്പോഴെങ്കിലും തോന്നിപ്പോകും.
മനുഷ്യ മാംസത്തിന് ചരിത്രപരമായ
ഭംഗി നഷ്ടപ്പെടുകയാണ് ചെയ്തത്.
മനുഷ്യന് സുന്ദരനാണോ?
ആകാന്‍ വഴിയില്ല.
ഒരു താഴ്വരയുടെയോ,
ചില പക്ഷികളുടെയോ ഭംഗി അവനില്ല.
അവന് തണ്റ്റെ സ്വാര്‍ത്ഥതയുടെ
ആ പല്ലുകള്കാണിക്കുമ്പോഴെങ്കിലും
വികൃതജീവിയാണ്.
സമീപകാലത്തെങ്ങും
അവന് ഒരു ഭംഗി കിട്ടാനുള്ള
സാധ്യത കാണുന്നില്ല.
വെറും കാഴ്ചവസ്തുവാണെന്ന്
ചിലപ്പോഴെങ്കിലും തോന്നിപ്പോകും.
മനുഷ്യ മാംസത്തിന് ചരിത്രപരമായ
ഭംഗി നഷ്ടപ്പെടുകയാണ് ചെയ്തത്.
മനുഷ്യന് സുന്ദരനാണോ?
ആകാന്‍ വഴിയില്ല.
ഒരു താഴ്വരയുടെയോ,
ചില പക്ഷികളുടെയോ ഭംഗി അവനില്ല.
അവന് തണ്റ്റെ സ്വാര്‍ത്ഥതയുടെ
ആ പല്ലുകള്കാണിക്കുമ്പോഴെങ്കിലും
വികൃതജീവിയാണ്.
സമീപകാലത്തെങ്ങും
അവന് ഒരു ഭംഗി കിട്ടാനുള്ള
സാധ്യത കാണുന്നില്ല.
മനുഷ്യ മാംസത്തിന്
മനുഷ്യന് എന്ന മാംസം
വെറും കാഴ്ചവസ്തുവാണെന്ന്
ചിലപ്പോഴെങ്കിലും തോന്നിപ്പോകും.
മനുഷ്യ മാംസത്തിന് ചരിത്രപരമായ
ഭംഗി നഷ്ടപ്പെടുകയാണ് ചെയ്തത്.
മനുഷ്യന് സുന്ദരനാണോ?
ആകാന്‍ വഴിയില്ല.
ഒരു താഴ്വരയുടെയോ,
ചില പക്ഷികളുടെയോ ഭംഗി അവനില്ല.
അവന് തണ്റ്റെ സ്വാര്‍ത്ഥതയുടെ
ആ പല്ലുകള്കാണിക്കുമ്പോഴെങ്കിലും
വികൃതജീവിയാണ്.
സമീപകാലത്തെങ്ങും
അവന് ഒരു ഭംഗി കിട്ടാനുള്ള
സാധ്യത കാണുന്നില്ല.
വെറും കാഴ്ചവസ്തുവാണെന്ന്
ചിലപ്പോഴെങ്കിലും തോന്നിപ്പോകും.
മനുഷ്യ മാംസത്തിന് ചരിത്രപരമായ
ഭംഗി നഷ്ടപ്പെടുകയാണ് ചെയ്തത്.
മനുഷ്യന് സുന്ദരനാണോ?
ആകാന്‍ വഴിയില്ല.
ഒരു താഴ്വരയുടെയോ,
ചില പക്ഷികളുടെയോ ഭംഗി അവനില്ല.
അവന് തണ്റ്റെ സ്വാര്‍ത്ഥതയുടെ
ആ പല്ലുകള്കാണിക്കുമ്പോഴെങ്കിലും
വികൃതജീവിയാണ്.
സമീപകാലത്തെങ്ങും
അവന് ഒരു ഭംഗി കിട്ടാനുള്ള
സാധ്യത കാണുന്നില്ല.
Subscribe to:
Comments (Atom)
-
"ഡിജിറ്റൽ, ഇന്റർനെറ്റ് വ്യവഹാരങ്ങളിൽ ഒരാൾ ഇടപെടുന്നതു തന്നെ കലാപ്രവർത്തനമാണ്" - ഇന്നത്തെ ജീവിതത്തിന്റെ സ്പീഡ് പലവഴിക്ക് വന...
-
malayala manorama 18, nov 2009 madhyamam , nov 18 2009 kerala kaumudi, nov 19, 2009 mathrubhumi, 18, nov 2009 kerala kaumudi, 18 nov, 2009 p...