ചവിട്ടിപ്പതിഞ്ഞ വഴികള്‍ക്ക് എന്തുണ്ട് മിച്ചം?വഴിയില്‍ ഉപേക്ഷിച്ച മമതകള്‍ക്ക് ആരും കാവല്‍നില്‍ക്കുന്നില്ല. എല്ലാവരും അത് ചവിട്ടി കടന്നുപോവുകയാണ്. നിര്‍വ്വികാരതയിലേക്ക് കുഴിച്ചു മൂടപ്പെട്ട വെറുപ്പിന്‍റെ വിരലടയാളങ്ങള്‍ക്കായി ഞാന്‍ വൃഥാ പരതുന്നു.
http://newsmk-harikumar.blogspot.in/ mkharikumar797@gmail.com