
നമ്മളുടേതാണോ ജീവിതം?
അല്ല നമ്മള്‍ ആഗ്രഹിച്ചവരുടെ,
നമ്മള്‍ നിരാകരിക്കുന്നവരുടെ,
നമ്മള്‍ പിന്നാലെ പോകാന്‍ ആഗ്രഹിക്കാത്തവരുടെ,
എല്ലാമാണ് ജീവിതം.
കാരണം അവരുടെ ജീവിതം നമുക്കില്ലല്ലൊ.
അല്ല ,നമ്മള്‍ അതിലൂടെ അത്രയുമൊന്നും
അനുഭവിക്കാതെ രക്ഷപ്പെട്ടു.
നമ്മള്‍ കണ്ട ജീവിതം ഒന്നുമല്ലല്ലോ.
ജീവിതം അവരുടേതാണ്