Sunday, August 3, 2008

മുന്‍ ധാരണയല്ല

കല കലാപരമാകുന്നത്‌ ഒരു ദുരന്തമായിരിക്കും.
കല എന്നത്‌ കലാകാരണ്റ്റെ മുന്‍ വിധിയാകരുത്‌.
പശു മൂത്രമൊഴിക്കുന്നത്‌ കലയ്ക്ക്‌ വേണ്ടിയല്ല.
എന്നാല്‍ അത്‌ ക്യാമറയില്‍ പകര്‍ത്തുന്ന ഒരാള്‍ക്ക്‌ അത്‌ കലയാണ്‌. ,പലവിധത്തില്‍.
അയാള്‍ കലയെ തേടുന്നു.
അത്‌ ചിത്രമായി വരയ്ക്കുന്നവനും കലയ്ക്കായി ഓടുന്നു
അയാള്‍ കലയെപ്പറ്റിയുള്ള ധാരണയാണ്‌ തേടുന്നത്‌.
ഇത്‌ അയാളുടെ കലയെ മുന്‍കുട്ടിയുള്ള ആശയ പ്രചരണമാക്കും.
കല കലാപരമാകണമെന്ന് വാശിപിടിക്കുമ്പോള്‍
അത്‌ ചരിത്രത്തോടാണ്‌ സംവദിക്കുന്നത്‌.
കലയാണെന്ന മുന്‍ധാരണയോടെ എന്ത്‌ ചെയ്താലും അതില്‍കലയില്ല.
കാരണം കല മുന്‍ ധാരണയല്ല
അത്‌ ഓരോ നിമിഷത്തിണ്റ്റെയും മറ്റൊരു
അനുഭവമാണ്‌.

poem by mk harikumar

When Mukundan blew the Konch

Mukundan blew the Konch
releasing a sound bird;
which flew away afar

The he blew again to see whether
the sound bird he blew out
from the Konch
can come back to its source

But this time also the sound bird
flew out from the Konch only to vanish
somewhere

He wondered whether the long
arms and legs of the sound will ever
come back for their original
hideouts in his soul

Even in half sleep
he blew the sound birds;
And the Konch had an infinite
reserve of them

The Konch is either sound
or strength or speed
each time, he wanted
to trace where the sound birds
have glided
away from the konch

In fact konch on its own was devoid of sound;
It only has a human soul behind it

And even the human soul doesn’t possess
the sound;

The sound birds take birth
only when the human soul
and the Konch join together

trans:saj mathews

m k harikumar interview

 m k harikumar interview