



തിരുത്ത്
കലാകൗമുദി [1840] ‘അക്ഷരജാലകത്തിൽ’ ‘പത്തുകവിതകൾ/ ഓൺലൈൻ’ എന്ന ശീർഷകത്തിനു താഴെ ചേർത്തിട്ടുള്ള കവികളുടെ പേരുകളിൽ ലത്തീഫ് മോഹൻ എന്നത് ലതീഷ് മോഹൻ എന്നും ബിന്ദ്ര എന്നത് ബ്രിന്ദ എന്നും തിരുത്തി വായിക്കേണ്ടതാൺ.‘ഇന്റർനെറ്റോ’ എന്ന ശീർഷകത്തിന് താഴെ രണ്ടാംഖണ്ഡികയിൽ ‘കമ്മ്യൂണിസ്റ്റ് വർക്കായ ’ എന്നത് ‘കമ്മ്യൂണിറ്റി നെറ്റ്വർക്ക് എന്നും മൂന്നാം ഖണ്ഡികയിൽ ’ഇന്റർനെറ്റിനെ പഴിക്കുവാൻ‘ ഒന്നാന്തരം ’ എന്നത് 'പഴിക്കുന്നവൻ ഒന്നാംതരമെന്നും' തിരുത്തി വായിക്കണം.