Skip to main content

Posts

Showing posts from March, 2008

ആ മഴ

മഴ ഒരു വികാരവുമില്ലാതെ പെയ്തുകൊണ്ടിരുന്നു. മഴയുടെ വഴിയില്‍ മനുഷ്യന്റെ ഒരു അടയാളവുമില്ലായിരുന്നു.. മഴ ഒന്നും ഭാവന ചെയ്തില്ല. മഴ എല്ലാ കവനങ്ങള്‍ക്കും എതിരായിട്ടെന്നപോലെ വെറുതെ പെയ്യുകമാത്രം ചെയ്തു. മഴയ്ക്ക്‌ മനുഷ്യനെ കാണാനേ കഴിഞ്ഞില്ല. എത്ര പെയ്താലും മാറാത്ത , എത്ര മിനുക്കിയാലും മാറ്റം വരാത്ത മഴ ഒരു തുടര്‍ച്ചയാണ്‌.

അവള്‍

ഒരു സൂപ്പറ് സ്പെഷ്യാലിറ്റി തെരുവില്‍ ഓറഞ്ച് വില്‍പ്പനയ്ക്കായി അവള്‍വന്നു. എന്നാല്‍ ധാരാളം ഓറഞ്ച് കഴിച്ച് മത്ത് പിടിച്ചിരുന്ന ആ തെരുവു പിള്ളേര്‍ അവളെ ഒരു ഓറഞ്ച്പോലെ പൊളിച്ചു. മഞ്ഞ നിറത്തിനായി അവര്‍ അവളുടെ ഉടുപ്പ് ഊരിയെടുത്തു. മണക്കാനോ തലോടാനോപോലും കാത്തുനില്‍ക്കാതെ അവര്‍ ആ മഞ്ഞത്തുണികൊണ്ട് അവളുടെ മുഖം മൂടീ. ചുവന്ന നിറത്തിനായി അവര്‍ അവളുടെ അടിപ്പാവാടയാണ്‌ എടുത്തത്. എന്നിട്ടും പോരാതെ, അവര്‍ അവളുടെ മുലകളില്‍ ചോര ഇറ്റിച്ച് കുടിച്ചു. ഒരോരുത്തരും അവളുടെ നാക്കില്‍ അവരവരുടെ പുരുഷത്വത്തിന്റെ എത്രയെത്ര അക്ഷരങ്ങള്‍ എഴുതിയില്ല! കയ്പും പുളിയും ചേര്‍ത്ത്‌ അവള്‍ ഒടുവില്‍ തുപ്പിയതിന്‌ നിറമൊന്നുമില്ലായിരുന്നു. എല്ലാ നിറങ്ങളും ആവാഹിച്ചുകൊണ്ടുള്ള അവരുടെ അക്ഷരമാലാ വ്യവഹാരത്തില്‍നിന്ന് ചിലതെല്ലാം പഠിക്കാനും അവള്‍ക്ക് കഴിഞ്ഞു.
പ്രാകൃത ഗോത്രങ്ങളുടെ ലിപികള്‍
ഒരു പുരാതന ഭീതിയോടെയും
സംഭ്രമത്തോടെയുമാണവള്‍
ഹൃദിസ്ഥമാക്കിയത്.

ആന്തരഗീതങ്ങള്‍

ഒരു ദിവസം മുഖം കഴുകി നമ്മുടെ മുമ്പില്‍ വരുന്നു.ഒട്ടും വേദനിക്കരുതെന്ന് അതു പറയും.എല്ലാ നിമിഷങ്ങളുംനിനക്കുള്ളതാണെന്ന സന്ദേശമാണത്.ഏതോ കാലത്തില്‍നാം അഴിച്ച് പണിയുന്ന ജീവിതങ്ങള്‍ ഒരു ചിന്തയാണ്‌.ചിലപ്പോള്‍, മറക്കുന്നതോടെ നാം വേഗം പുതിയതാകുന്നു.പുതുമ മനസ്സിലാണ്‌.ആരോടും ഒന്നും ബാക്കിവയ്‌ക്കാതിരിക്കുമ്പോഴാണ്‌ ആ പുതുമ.

അയാള്‍

അയാള്‍ എത്രയോ വട്ടം ശവമായി കിടന്നിട്ടുണ്ട്. പലപ്പോഴും നില്‍ക്കുകയും ചെയ്തിട്ടുണ്ട്. വീട്ടിലും,ഓഫീസിലും കുട്ടികളുടെ മുമ്പിലും വേണ്ട സമയത്ത് ശവമാകേണ്ടതെങ്ങനെയെന്ന് അയാള്‍ക്ക് ആരും പറഞ്ഞുകൊടുക്കേണ്‍ടതില്ലായിരുന്നു. ഒരു കണക്കിലങ്ങ് ചെയ്യും. മിക്കപ്പോഴും വിജയിച്ചു. പരാജയപ്പെട്ടതാകട്ടെ ആരും തിരിച്ചറിഞ്ഞുമില്ല. ശവമാകുന്നത് അയാള്‍ക്ക് ലഹരിയായത് ചുമ്മാതെയല്ല. അതായിരുന്നു സുഖം. വേണ്‍ട സമയങ്ങളിലെല്ലാം ശവമായിക്കൊണ്ടുതന്നെ എല്ലാ അന്താരാഷ്ട്ര , ശാസ്ത്ര വിഷയങ്ങളെക്കുറിച്ചും അയാള്‍ ആവേശത്തോടെ തന്നെ സംസാരിച്ചുപോന്നു. ബസില്‍ ഇരിക്കുകയാണെങ്കില്‍ തന്റെ മേലെ അറിയാതെ ഒന്നു ചാരുന്ന ഏതൊരുവനെയും ചീറിക്കടിച്ചു. എന്‍കിലും താന്‍ ഒരു ശവമാണെന്ന ചിന്ത പരമാവധി ഒളിപ്പിക്കാന്‍ അയാള്‍ക്കറിയാമായിരുന്നു. എന്നാള്‍ ഒരു ശവമായിക്കിടക്കുമ്പോള്‍ വിശേഷിച്ചും ഒന്നും തോന്നിയില്ല. വെറും തനിയാവര്‍ത്തനം. ഒന്നോര്‍ത്ത് അയാള്‍സമാധാനിച്ചു: ഇനി വീണ്ടും ശവമാകാന്‍ പറയുകയില്ലല്ലോ. ജീവിക്കുകയാണെങ്കില്‍ ഇങ്ങനെവേണം.

ഈ കടുവകള്‍

ആ കടുവകള്‍ കൂട്ടത്തോടെയാണ്‌ ആറ്റിലേക്ക് പോവുക. അവര്‍ ഒരേ സമയം വെള്ളം കുടിക്കും. തലപൊക്കുന്നതും ഒരുമിച്ച് തന്നെ. വല്ലതും തിന്നാന്‍ കിട്ടിയാല്‍ ഒരുമിച്ച് കഴിക്കും. അതിനു മുമ്പ് ഏതോ ഓട്ട മല്‍സരത്തിന്‌ തയ്യാറെടുക്കുമ്പോലെ അവ പരസ്പരം നോക്കും. എല്ലാവരും ഒരുമിച്ചായിരിക്കും വിസര്‍ജിക്കുക. എന്നലോ അവയ്ക്ക് തിന്നാന്‍ അറിയില്ല. യജമാനന്‍ എല്ലാം സ്പൂണിലെന്നപോലെ എടുത്തു കൊടുക്കണം. ഒരുമിച്ച് അമറി ,ഒരുമിച്ച് ഇണചേര്‍ന്ന്, ഒരുമിച്ച് പ്രസവിച്ച് അവര്‍ വലിയ തത്വങ്ങള്‍ പറഞ്ഞ് സ്വയം രസിച്ചുകൊണ്ടിരുന്നു. ഒരു അടഞ്ഞ ലോകം എങ്ങനെ ഉണ്ടാക്കാമെന്നും വന്ധ്യംകരണത്തിനും പ്രസവാനുകൂല്യത്തിനും ആണും പെണ്ണും ഒരുമിച്ച് സമ്മതിക്കുന്നത് എങ്ങനെയെന്നും പഠിക്കുന്നതിനു നിയോഗിക്കപ്പെട്ട ആഗോള കമ്മിറ്റി ഈ കടുവകളെത്തന്നെ തിരഞ്ഞു വന്നു. കടുവകള്‍ തങ്ങളുടെ വിലപ്പെട്ട വന്ധ്യതയും നപുംസകമായ വിധേയത്വവും വലിയ നേട്ടമെന്ന മട്ടില്‍ തട്ടിവിട്ട് ചിരിച്ചു. ആ ചിരിയിലൂടെ പുറത്തേക്ക് വന്നദുര്‍ഗന്ധം അവിടമാകെ ഉണര്‍വ്വു പടര്‍ത്തി. ഏത് വിധേനയും ഒരു പാഠപുസ്തകത്തില്‍ കയറിക്കൂടിയാല്‍ മതിയെന്ന് അവ ചിന്തിച്ചു. എങ്കില്‍ പിന്നെ ആരെയും പേടിക്കണ്ട. ഒന്നും മിണ്ടാതെ എല്ലാ വാര്‍ത്തകളും വ…

'വ്യാജ ആധുനികത'20 mar

കടുവ ഇക്കാലത്ത്
കടിക്കാറില്ല.
കൂട്ടില്‍കഴിയുകയാണ്‌
നല്ലത് എന്ന് ചിന്തിച്ച്
കടുവകള്‍ ഓരോന്നായി
മൃഗ ശാല അന്വേഷിച്ച്
വരാന്‍ തുടങ്ങി.
കടിക്കുന്നതുംഅമറുന്നതും
അപ്രസക്തമായ ഒരു കാലത്ത്
കൂട്ടമായി കൂടുകളെ
തിരക്കിപ്പോകുന്നതാണ്‌ പുരോഗമനപരം.
കടിക്കാതെയും അലറാതെയും
പുതിയ ഒരു വര്‍ഗം ആകാന്‍
കടുവകള്‍തയ്യാറെടുക്കുന്നതാണ്‌
ഇന്നത്തെ വാര്‍ത്ത!.
ഭക്ഷണത്തിലും ഉറക്കത്തിലും
അവ പുതിയ ശീലങ്ങള്‍ നേടി.
കൊച്ചുകുട്ടികളോടും കളിതമാശകള്‍
പറഞ്ഞ് തങ്ങള്‍ പുതിയഒരു വര്‍ഗ്ഗമാണെന്ന് അവ സ്വയം തെറ്റിദ്ധരിപ്പിച്ചു.കുട്ടികള്‍ വായിലേക്ക് കൈ കുത്തിയിറക്കിയാലും അവ കടിച്ചില്ല. പകരം കുഴഞ്ഞു ചിരിച്ചു.കടുവകള്‍ക്കിപ്പോള്‍ ഇല്ലാത്ത തമാശകള്‍ കണ്ടെത്താനാണ്‌ മല്‍സരം.സ്വയമൊരു തമാശപ്പിണ്ഡം ആണെന്ന് വിശ്വസിപ്പിക്കുന്നതുപോലെ സുഖകരമായ ആത്മരതിയില്ലെന്ന് അവ വലിയതോതില്‍ കണ്ടെത്തി.

ഉത്തര‌- ഉത്തരാധുനികത 19 mar

വെയില്‍
ഒരു വിതാനമാണ്‌.
ഇന്നലെത്തെ മഴയുടെ
കരിയിലകള്‍ ചീഞ്ഞ്‌ ചീര്‍ത്ത
പൊന്തക്കാടുകളിന്‍ നിന്നാണ്‌
അത് ഒരു വിധം തലനീട്ടി
ഓടിയെത്തിയത്.
വന്ന ഉടനെ
അത് ഫുള്‍ വോള്‍ട്ടേജില്‍തന്നെ
കത്തി.

ഇനിയും മഴയുടെ ചാഞ്ഞുള്ള
പറക്കലില്‍ തന്റെ ചിറകുകള്‍
ഒടിയുമോയെന്ന് അതിന്‌
ആശങ്കകളുണ്ടായിരുന്നു.
കിട്ടിയ സമയം അത് ശരിക്കും കൊത്തി -
പകലിന്‌ ഒരു അക്യുപംക്‌ച്‌ര്‍
ചികില്‍സ തന്നെ നടത്തി.
ജീവിക്കാനും വിരിയാനും
എന്തു കൊതിയാണ്‌ ഈ വെയിലിന്‌!.

ആധുനികതയെ ഭയന്ന്
ഉത്തരാധുനികതയെ ഭയന്ന്‌
വെയില്‍ സ്വയം വെളിവാക്കിയില്ലെങ്കിലും
ഒരു റ്റി വി ചാനലിന്റെ റിയാലിറ്റി ഷോയ്‌ക്ക്
എസ്. എം എസ് അയച്ച് വെയില്‍ താന്‍ ജീവിച്ചതിന്‌ തെളിവ്‌ കണ്ടെത്തി.

കിളികള്‍ പാടുന്നില്ല 13 mar

കിളികള്‍ ഒന്നും പാടുന്നില്ല.കിളികളെ ക്കൊണ്ട്‌ പാടിക്കേണ്ടത്‌ നമ്മുടെ അജണ്ടയാണ്‌.ഒരു ഊര്‍ജ്ജം , അതിജീവനത്തിന്റെആവശ്യം എന്ന നിലയില്‍ വരുന്നത്‌ പാട്ടായി മാറുകയാണ്‌.ചില വേളകളില്‍, ജീവിതത്തിന്റെ നൊമ്പരപ്പാതകളില്‍ നാം പുറപ്പെടുവിക്കുന്ന ഭ്രാന്തമായ ശബ്ദങ്ങള്‍ സംഗീതമായി മാറിയേക്കാം.ഏത്‌ വിഡ്ഢിയും അത്‌ ആസ്വദിക്കും;മാര്‍ക്കിടും!.

പുഴു 13 mar

ഒരു നേരത്തെ മരണം കൊണ്ട് ഒരു പുഴു ഇല്ലാതാക്കുന്നത് അനേകം മരണങ്ങളാണ്‌.ഭൂമിയുമായുള്ള മമതയുടെ അപാരമായ ആനന്ദം നമ്മേക്കാള്‍ എത്രയോ ഇരട്ടിയായിരിക്കും, ഒരു പുഴുവിന്റേത്?അത് ആ ആഹ്‌ളാദത്തിന്റെ ലഹരിയില്‍ ഒന്നും മിണ്ടുന്നില്ല.മിണ്ടിയാല്‍ മുറിയുന്നത് ഭൂമിയുമായുള്ള വിലപ്പെട്ട നിമിഷങ്ങളായിരിക്കും.അതി തീവ്രമായ മനസ്സിന്റെ ഒട്ടിപ്പിടിത്തം നമ്മള്‍ ഇല്ലാതാക്കുമ്പോള്‍പുഴു എന്നേക്കുമായുള്ള ഒരു മരണത്തെയാണ്‌ കണ്ടുമുട്ടുന്നത്.ഒരിക്കല്‍മാത്രം കിട്ടുന്ന ഭൂമിയെകൈവിടുന്നത്പുഴുവിന്‌ എത്ര കഠിനമാണ്‌.അതുകൊണ്ട് താന്‍ മരിക്കുന്നില്ല എന്ന വിശ്വാസമാണ്‌പുഴുവിന്‌ ജീവിക്കാന്‍ നല്ലത്.

ദുബായിയില്‍ മരങ്ങള്‍6 mar

ദുബായിയില്‍ എന്റെ കോടി മരങ്ങള്‍ പദ്ധതിയുടെ ഭാഗമായി മരങ്ങള്‍ നട്ടൂ. ദുബായ്‌ മുനിസിപ്പാലിറ്റിയാണ്‌ ആതിഥ്യം നല്‍കിയതു. ഇതിനെപ്പറ്റി ദുബായിയില്‍ ഒരു ഇന്റര്‍നറ്റ്‌ മാഗസിനില്‍ വന്ന വാര്‍ത്ത വായിക്കുക.original news:http://www.ameinfo.com/105678.html

M K Harikumar plants a sapling near Media City.
sponsored link
/**/

What is a sponsored TextLink?
related stories
Dubai Municipality RSS feed
DM to equip higher and middle management with innovation tools
GEYC 2006 concludes with a call to share solutions across borders
Dubai Central Lab checks exhibits at Watch & Jewellery Fair
Dubai Municipality: No temporary labour accommodations unless conditions met
Sheikh Mohammed visits Global Environmental Youth Convention
Prayer halls to be built in public parks
Lootah calls DM leaders to apply performance index standards
Statistics Centre of Dubai issues annual statistical year book
Dubai parks to enliven DSF with fun and entertainment
The Committee on Naming and Numbering of the Roads in Dubai hold meeting
» more …

ഒരു കോടി മരങ്ങള്‍ ലോകത്തിന്‌6 mar

മന്ത്രി ബിനോയ്‌ വിശ്വം ആലുവയില്‍ രണ്ടുവര്‍ഷം മുമ്പ്‌ ആദ്യ മരത്തൈ നടുന്നു

ഞാന്‍ ആരണ്യകത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഒരു കോടി മരങ്ങള്‍ ലോകത്തിന്‌ പദ്ധതി ഇപ്പോഴും നടക്കുന്നു.ഇന്ത്യക്ക്‌ പുറത്ത്‌ ആദ്യമരം നട്ടത്‌ ദുബായിലാണ്‌. ഇതിന്‌ ആതിഥ്യം നല്‍കിയത്‌ ദുബായ്‌ മുനിസിപ്പാലിറ്റിയാണ്‌.
ഒരു പത്രപ്രവര്‍ത്തക നടത്തിയ അഭിമുഖം ഇവിടെ പുനപ്രസിദ്ധീകരിക്കയാണ്‌.ഓരോ സ്ഥലത്തും മരങ്ങള്‍ നടാനും ആരണ്യകവുമായി സഹകരിക്കാനും താല്‍പര്യമുള്ളവരെ ഞാന്‍ തേടുന്നു.
HomeAboutProjectGalleryInterviewContact NewsTestimonial
Trees are Living Gods!
This interview is the synopsis of the long talk Mr K Santhosh Kumar, Editor, Saturday Digest, had with Mr Harikumar in Kochi.
Harikumar, now that you have resigned from your full time job as a journalist, don't you feel it a mistake that you have committed? No. Instead I feel I did the right thing. I would have resigned before. In fact I have more time now to pursue my passions than before. I get plenty of time to write as well. In fact I am working on three books that is to be pu…