ഈ തളിരുകള്‍ ഒരു പുതിയ മനുഷ്യത്വത്തെ തേടാന്‍ നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ? നമ്മളെക്കാള്‍ എത്രവേഗത്തില്‍ പഴയ വേഷമഴിച്ച് ഒരു പകയോ വിദ്വേഷമോ ഇല്ലാതെ ഇവയ്‌ക്ക് പുതിയ ജീവിതം ഉള്‍ക്കൊള്ളാന്‍ കഴിയുന്നു!
http://newsmk-harikumar.blogspot.in/ mkharikumar797@gmail.com