നമുക്കാര്‍ക്കും ജീവിക്കുന്ന
മുഖമില്ല.
നാമോരോ തൊഴിലിണ്റ്റെ
ഭാഗമായി സംസാരിക്കുന്നു.
എല്ലാം പറയുന്നത് തൊഴിലാണ്.
അതിന് ഉറപ്പ് കൊടുക്കാനുള്ള
ഉടലു മാത്രമാണ് നാം.
ബാങ്കിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ
ചെന്നാല്‍തയ്യാറാക്കിവച്ച
ഭാഷണം കേള്‍ക്കാം.
ഒരാളെ കാണാന്‍ കഴിയില്ല.
മനുഷ്യരെ അറിയാത്തപോലെ മനുഷ്യര്‍
പെരുമാറുന്നു.
'വേറൊന്നും ചോദിക്കാനില്ലല്ലോ. വന്നതിന് നന്ദി'
Flowers yellow, leaves green
The poets were debating on the sequence of death;
Who died first whether the poet or the poem?
He stood there listening to the wailings
of both the poets and their verses
Inside there were chairs
with swollen belly,
tables that have gone crazy,
sensual shadows
and junk of books,
even as the sales and discussions
went on an on
Then he got scared of death
He was not ready to
become a corpse
Instantly he felt the urgency
of poetic metaphors
to break away from the confines
of the bookshop
In a trance he recalled the days when
snake charmers, poets and teachers
were suffering for want of lovers
It flashed back how the poetic talent
in h…