
കവിതയിലെ വാക്കുകള്‍ക്ക് വെളിയിലാണ് യഥാര്‍ത്ഥ കവിത.
ഒരു പൂവ് വീഴുന്നത് ഒരു ചരിത്രമാണ്.
മനുഷ്യ ജീവിതം ഒരു കഥയല്ല, പുസ്തകവുമല്ല.
എഴുത്തുകാരുടെ കഥകളൊക്കെ വിശ്വസനീയമല്ലാതായിക്കഴിഞ്ഞിരിക്കുന്നു.
സാഹിത്യത്തിന്‍റെ യാഥാര്‍ത്ഥ്യം ഇന്ന് നൂറുമടങ്ങ് ദുര്‍ബ്ബലമായി.
ഓര്‍മ്മകള്‍ പെരുകുമ്പോഴുണ്ടാകുന്ന വിരക്തിയാണ് യഥാര്‍ത്ഥ നിശ്ശബ്‌ദത