Skip to main content

Posts

Showing posts from September 22, 2008

സൂചിയും നുലുമായി. -എം.കെ . ഹരികുമാറിന്‍റെ കവിത: A poem by m k harikumar

കാറ്റില്‍ പതിയിരുന്ന കഴുകന്‍ ചാടിയത്‌ ഒരു സൂചിയും നുലുമായി. കണ്ണില്‍ കണ്ടവരെയെല്ലാം കോര്‍ത്തെടുത്തു. ഒരു തീജ്വാല അത്‌ അരയില്‍ തിരുകിയിട്ടുണ്ടായിരുന്നു. ഇഷ്ടപ്പെട്ടവരെയെല്ലാം ആ കഴുകന്‍ തീയില്‍ മുക്കി തുന്നി. സ്വപ്നത്തിലും ജീവിതത്തിലും അദൃശ്യനായി വരാന്‍ അവന്‌ കഴിഞ്ഞു. എല്ലാ ഭംഗികളെയുമവന്‍ സ്പര്‍ശിച്ചു,അവന്‍റെ രീതിയില്‍. അവന്‌ സ്പര്‍ശനം ഒരു ഉണര്‍വ്വായിരുന്നു. വറ്റി വരണ്ട മനസ്സുകളെ അവന്‍ അവ അറിയാതെ , പ്രതിമയിലെന്നപോലെ തീ സ്പര്‍ശങ്ങള്‍ നല്‍കി ആദരിച്ചു, പ്രേമിച്ചു.

Points to ponder

Points to ponder
" As literary creation is not possible without words, the impetus of conscious that ignore the meanings of words aims at an un accessible zone in literature. The conscious never rests while the words retreat with their inheritance. It aims at an unworldly openness of the soul. What words do talk are definite things. They are the qualifiers of the reason. The massive muscles of words always do pick up visual of life and the magnitude of realities. But a creative mind is restless. It sees the ocean of life beyond the limiting frames of plain words."

"Peep into the nucleus of each experience and live in there; that was what Vijayan. The life of Mankind is not single-faced. It's in multi layers and in various layers of memories. If one wants to walk through those myriad pathways, it needs a microscopic alertness of emotions to imbibe the fertile soil from them and to respond to them."

"Each emotion facilitates the soul with a communication of a …

മറവിയുടെ മഹാ പ്രവാഹത്തില്‍

പൌരാണിക കാലത്തെ ഒരു പ്രണയിനിയെ ഞാന്‍ ഇന്നലെയും കണ്ടു.അവള്‍ക്ക്‌ എന്നെ ഓര്‍ക്കാനേ കഴിയുന്നില്ല. അവള്‍ മറന്ന എന്നെ ഞാന്‍ വീണ്ടും വീണ്ടും ഉന്തി തള്ളി പ്രദര്‍ശിപ്പിച്ചെങ്കിലും ഓര്‍മ്മ കിട്ടിയില്ല. ഇതു ഓര്‍മ്മകളില്ലാത്ത കാലമാണ്‌.മറവി അനുഗ്രഹമാണ്‌. ഒന്നും ഓര്‍ത്ത്‌ വയ്ക്കാന്‍ ഒരു വാക്കും നമ്മോട്‌ ആവശ്യപ്പെടുന്നില്ലല്ലോ. ആ മറവിയുടെ മഹാ പ്രവാഹത്തില്‍ ലോകം തീര്‍ന്നുപോകുകയാണ്‌. ഇല്ല.ലോകം ഉണ്ടാകുകയാണ്‌. മറവി നശിപ്പിച്ച മഹാ മരുഭൂമിയില്‍നിന്ന്

ശബ്ദങ്ങള്‍

അവിടെ അപ്പോള്‍ വിജനമായിരുന്നു.
എന്നാല്‍ ഞാന്‍ ഒറ്റയ്ക്കല്ലായിരുന്നു.
എന്‍റെ നിശ്ശബദതയെ അഗാധമാക്കിയത്‌
ഞാന്‍ മനസ്സില്‍ നിറച്ച
ചില ആശകളുടെ മൌനമായിരുന്നു.
കാടും ഇരുട്ടും കട്ടപിടിച്ച രതിഗന്ധം
തുറന്നു വിട്ടെങ്കിലും എന്‍റെ മനസ്സില്‍ഏതൊക്കെയോ
ശബ്ദങ്ങള്‍ കടിപിടികൂടി.
പുറത്തെ നിശ്ശബദതയുടെ മുള്ളുകളെന്നെ
ഏശിയില്ല.
ഞാന്‍ പുറപ്പെടുവിച്ച ശബ്ദങ്ങള്‍
എനിക്ക്‌ പോലും കേള്‍ക്കാന്‍ കഴിഞ്ഞില്ലല്ലോ.