Skip to main content

Posts

Showing posts from May, 2010

aksharajalakam/1812/30 may 2010

aksharajalakam/1812/30 may 2010

aksharajalakam/1811

aksharajalakam/1811

vilasini award function/ 12- may -2010

Kerala Sahitya Academy president smt. P valsala presents the academy vilasini award to M K Harikumar for his book Navadwaitham- Vijayante novelukalilute at Sahitya Academy Hall . Asokan cheruvil, secretary Purushan kadalundi, vice chairman Prabhavarma, Kalamandalam registrar N R Gramaprakash, Dr. Desamangalam ramakrishnan, and Prabhamenon
are participated.

aksharajalakam/1810-16 may 2010

aksharajalakam/1810-16 may 2010

world outside

World is dying outside , each and every corner, every time .
So ,my dear, we have to strive to live.

-m k harikumar

aksharajalakam/1809-9 may 2010

aksharajalakam/1809-9 may 2010

വിലാസിനി അവാർഡ്‌ ക്ഷണപത്രം

വിലാസിനി അവാർഡ്‌ ക്ഷണപത്രം

വിലാസിനി അവാർഡ്‌ ക്ഷണപത്രം

വിലാസിനി അവാർഡ്‌ ക്ഷണപത്രം

manifesto-14

മാനിഫെസ്റ്റോ -14

ജലാത്മകത

എം.കെ.ഹരികുമാർ

വെള്ളം നിശ്ചലമാകുന്നതും ഒഴുകുന്നതും അതിന്റെ സ്വഭാവികമായ ഊർജ്ജത്തെ അനുസരിച്ചാണ്‌. എന്നാൽ ഈ ഊർജ്ജം അത്‌ സ്വയം ഉപയോഗിക്കുന്നില്ല. അതിനു മറ്റേതെങ്കിലും ബാഹ്യഊർജ്ജം ഇടപെടണം. അതുകൊണ്ട്‌ ഒഴുക്ക്‌ അതിന്റെ ആന്തരികമായ സ്വഭാവമാണ്‌. ആ സ്വഭാവത്തിലൂടെ അത്‌ എല്ലാ യാഥാസ്ഥിതികത്വത്തെയും പാരമ്പര്യത്തെയും എപ്പോഴും എതിർത്തുകൊണ്ടിരിക്കുന്നു. നിശ്ചലമായിരിക്കുമ്പോഴും അത്‌ ഒഴുക്കിനെ ഒളിപ്പിക്കുന്നുണ്ട്‌. കാരണം ഒഴുകാനുള്ള എല്ലാ സാധ്യതയും അത്‌ അന്തരികതയിൽ സൂക്ഷിക്കുന്നു. എന്നാൽ ഒഴുകാൻ സ്വയം ശ്രമിക്കുന്നില്ല.
ഇതിന്റെ അർത്ഥം, സ്വന്തം നിശ്ചലതയെ അത്‌ എപ്പോഴും നിരാകരിക്കുന്നുണ്ടെന്നാണ്‌. നിരാകരിക്കുന്നില്ലെങ്കിൽ, അത്‌ നിശ്ചലമാകാനായിരിക്കും ആഗ്രഹിക്കുന്നത്‌. അതായത്‌, വെള്ളത്തിന്റെ നിശ്ചലതയിൽ തന്നെ നിരാകരണമുണ്ട്‌. നിശ്ചലതയെ ഓരോ നിമിഷവും നിരാകരിക്കുന്നു.

ഒഴുക്ക്‌ അതിന്റെ സ്വയം നവീകരണവും സ്വയം നിരാസവും പരിവർത്തനവുമാണ്‌. അനേകം സ്വയം നവീകരണങ്ങളും നിരാസങ്ങളും പരിവർത്തനങ്ങളും വെള്ളത്തിനുണ്ട്‌. അത്‌ എല്ലാം വെള്ളത്തിന്റെ നിശ്ചലതയ്ക്കിടയിലും സദാ പുറപ്പെടാൻ സജ്ജമാണ്‌. ഒഴുകുമ്പോൾ വെള്ളത്തിനു …

manifesto-13

മാനിഫെസ്റ്റോ -13

സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല-13

എം.കെ.ഹരികുമാർ

എല്ലാത്തിലും ഒരേ ചൈതന്യമാണുള്ളത്‌. ഒന്ന്‌ മറ്റൊന്നിൽ നിന്ന്‌ ഭിന്നമല്ല, എന്നതാണ്‌ അദ്വൈതത്തിന്റെ കാതൽ. പ്രപഞ്ചാംശമാണ്‌ എല്ലാറ്റിലുമുള്ളത്‌. എല്ലാം ദൈവമാണെന്ന്‌ പറയാം. എല്ലാവരും ദൈവമാകുമ്പോൾ, പിന്നെ പ്രാർത്ഥനയോ ആരാധനയോ ക്ഷേത്രമോ ഒന്നും വേണമെന്നില്ല. ഇത്‌ മനുഷ്യനെയെന്നല്ല, എല്ലാറ്റിനെയും അഹങ്കാരിയാക്കും. മനുഷ്യമനസ്സിൽ ഭൂരിപക്ഷം സമയവും തിന്മയാണുള്ളത്‌. ഒരു ജീവിയുടെപോലും നിലവിളി അവനു കേൾക്കാൻ കഴിയില്ല. അവൻ കേൾക്കുന്നു എന്ന്‌ ബുദ്ധികൊണ്ട്‌ ഭാവിക്കുകയാണ്‌ ചെയ്യുന്നത്‌. യഥാർത്ഥ അദ്വൈതാനുഭൂതിയിൽ എത്താൻ കഴിയുന്നവർക്ക്‌, ഭേദചിന്ത ഇല്ലെന്ന്‌ ബോധ്യപ്പെടും. പക്ഷേ, ദൈവമായിത്തീരാൻ കഴിഞ്ഞാൽ ,പിന്നെ, ജീവിതമെന്തിന്‌?

നവാദ്വൈതം സാഹിത്യചിന്തയിലാണ്‌ മുഖ്യമായും പ്രായോഗികമാകുന്നത്‌. ഓരോ വസ്തുവും സ്വയം തള്ളിക്കളയാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്‌. അചേതന വസ്തുക്കളിൽപ്പോലും സ്വയം മാറാത്ത അവസ്ഥയുടെ ബന്ധനമുണ്ട്‌. ഓരോന്നും അതിന്റെ തടവറയിലാണ്‌. എന്നാൽ വസ്തുക്കളെ അവയുടെ പരിസരത്ത്‌ നിന്ന്‌ ഉയർത്തി, കൂടുതൽ വലിയ ലോകവുമായി സംവാദത്തിലേർപ്പെടുത്തേണ്ട ജോലിയാണ്‌ മനുഷ…

manifesto-12

മാനിഫെസ്റ്റോ-12

ഉത്തരങ്ങൾക്ക്‌ വേണ്ടി

എം.കെ.ഹരികുമാർ

പരമ്പരാഗതമായ ആസ്വദനമോ രചനയോ ഇനി സാധ്യമാവില്ല. കാരണം ആസ്വാദനം എന്ന പ്രവർത്തനം തന്നെ അപ്രത്യക്ഷമായി. പതിറ്റാണ്ടുകളായി ഒരേതരം സിനിമയും നാടകവും കണ്ടുകൊണ്ട്‌ കയ്യടിക്കുന്നവർ എന്താണ്‌ ആസ്വദിക്കുന്നത്‌? കഥകൾ എല്ലാം ആവർത്തനമാണ്‌. രാജകുമാരിയെ ദരിദ്രകാമുകൻ പ്രേമിക്കുന്നതും തുടർന്ന്‌ അയാൾ മരിക്കുന്നതും എത്ര പ്രാവശ്യം കണ്ട്‌ ആസ്വദിക്കും. എന്നാൽ ആസ്വദിക്കുന്നു എന്ന്‌ കള്ളം പറഞ്ഞുകൊണ്ട്‌ ഇതെല്ലാം ഈ കാലഘട്ടത്തിലും സ്വീകാര്യമാവുകയാണ്‌. കലാസൃഷ്ടി വെറും ഡിസൈൻ മാത്രമായി. ചിത്രകലയും ശിൽപകലയും ഡിസൈനുകളാണ്‌ ഉൽപാദിപ്പിക്കുന്നത്‌. ജീവിതവുമായി ബന്ധമില്ല. അല്ലെങ്കിൽ തന്നെ, ഈ കലാസ്വാദകർക്ക്‌ ഏത്‌ ജീവിതവുമായാണ്‌ ബന്ധം? പ്രത്യക്ഷാനുഭവങ്ങൾക്കാണ്‌ ഇവരെല്ലാം ജീവിതമെന്ന്‌ പേരു നൽകുന്നത്‌. മാനങ്ങൾ ഇല്ലാത്ത അനുഭവങ്ങളുടെ തനിപ്പകർപ്പുണ്ടാക്കുകയാണ്‌, ഇവരുടെ ഏറ്റവും മികച്ച രചനകൾപോലും ചെയ്യുന്നത്‌.

ക്ലാസിക്കുകളെതന്നെ ആശ്രയിച്ചുകൊണ്ടിരിക്കുന്നതും ഗതികേടാണ്‌. നൃത്തവും സംഗീതവുമെല്ലാം ഒരിടത്ത്‌ തന്നെ വട്ടം കറങ്ങുന്നു. പുതിയ ഭാവന ഒരിടത്തുമില്ല. അനുഷ്ഠാനകലകളായ മുടിയേറ്റും തെയ്യവുംപ…

manifesto-11

മാനിഫെസ്റ്റോ -11

വഴികൾ
എം.കെ.ഹരികുമാർ

അചേതനത്വത്തെപ്പറ്റിയുള്ള തീവ്രമായ ഉത്കണ്ഠ നമ്മുടെ ശരീരത്തിൽ അവയവംപോലെ വളരുകയാണ്‌. അതിൽനിന്ന്‌ നമുക്ക്‌ മോചനമില്ല. പുതിയ കാലത്തെ മനുഷ്യരിൽ, അവിശ്വാസവും, സന്ദേഹവും ഭയവും ആശങ്കയും ശരീരത്തിന്റെ ഭാഗമാണ്‌. അവർ എവിടെയായിരുന്നാലും അതുണ്ട്‌. മാത്രമല്ല, അവരുടെ മാനസിക പ്രവൃത്തികൾക്കനുസരിച്ച്‌, ശരീരം ഇതിനോടെല്ലാം പ്രതികരിക്കുകയും ചെയ്യുന്നു. ആർത്തിയും തീക്ഷ്ണമായ പിടിച്ചെടുക്കൽ മനോഭാവവും ശരീരത്തിനു താങ്ങാനാവുന്നില്ല എന്നതാണ്‌ വാസ്തവം. ശരീരം ഇന്ന്‌ മനസ്സിന്റെ നിയമരഹിതമായ ചംക്രമണംകൊണ്ട്‌ പൊറുതിമുട്ടുകയാണ്‌. ശരീരത്തിലെ മാലിന്യം പുറത്തുപോയാൽ, പിന്നെ ശരീരമില്ല എന്ന അവസ്ഥ വരുന്നു. മാലിന്യംകൊണ്ടാണ്‌ നാം ഓരോ പരിസരവും ഉണ്ടാക്കുന്നതെന്നത്‌ രഹസ്യമല്ല. ശരീരത്തിനു താങ്ങാവുന്നതിലേറെ മനസ്സിൽ കൊണ്ടുനടക്കുന്ന മനുഷ്യർ, യഥാർത്ഥത്തിൽ നക്ഷത്രങ്ങളാണെന്ന്‌ ആരറിയുന്നു?

നമ്മുടെ സഞ്ചാരങ്ങൾ ആരെങ്കിലും അളക്കുന്നുണ്ടോ? ആയുസ്സിൽ നാം സഞ്ചരിക്കുന്നത്‌ കാലുകൾകൊണ്ട്‌ മാത്രമല്ല; മനസ്സുകൊണ്ടുകൂടിയാണ്‌. കാലുകളുടെ സഞ്ചാരത്തിന്‌, യന്ത്രങ്ങളുടെ കണ്ടുപിടിത്തം വേഗം കൂട്ടിയിട്ടുണ്ട്‌. പക്ഷേ, അതിനേക്കാൾ എത…

manifesto-10

മാനിഫെസ്റ്റോ 10

സാഹിത്യത്തിന്റെ മറഞ്ഞിരിക്കൽ -
എം.കെ.ഹരികുമാർ

വാക്കുകൾ കൂടാതെ സാഹിത്യത്തിൽ ആവിഷ്കാരം സാധ്യമല്ലാതിരിക്കെ വാഗാർത്ഥങ്ങളെ പിൻതള്ളിപ്പോകുന്ന
ഒരു പ്രജ്ഞയുടെ ശക്തി സാഹിതിയുടെ ഏതോ അപരിമേയതലത്തെയാണ്‌ ലക്ഷ്യം വയ്ക്കുന്നത്‌. വാക്കുകൾ അവയുടെ നിശ്ചിതമായ സമ്പാദ്യവുമായി പിൻവാങ്ങിപ്പോകുമ്പോഴും പ്രജ്ഞ അടങ്ങുന്നില്ല. അത്‌ ആത്മാവിന്റെ, ലൗകികമല്ലാത്ത തുറസ്സുകൾ തേടുകയാണ്‌ ചെയ്യുന്നത്‌. വാക്കുകൾ പറയുന്നത്‌ മൂർത്തമായ കാര്യങ്ങളാണ്‌. യുക്തിയുടെ വിശേഷങ്ങളാണവ. ജീവിതത്തിന്റെ ദൃശ്യാംശങ്ങളാണ്‌, ഭൗതികമായ വിതാനങ്ങളാണ്‌ പലപ്പോഴും വാക്കുകളുടെ നെടുങ്കൻ മാംസപേശികൾ പൊക്കിയെടുത്തുകൊണ്ടുവരുന്നത്‌. എന്നാൽ സർഗാത്മകമായ മനസ്സ്‌ അശാന്തമാണ്‌. അത്‌ ഓരോ കാഴ്ചയുടെയും, ദൃശ്യത്തിന്റെയും ഫ്രെയിമിനു പശ്ചാത്തലമായി നിൽക്കുന്ന ജീവിതത്തിന്റെ കടൽ കാണുന്നു.

ഈ കടൽ മൂർത്തമായതിനെ മാത്രം തേടുന്ന മനസ്സിന്‌ അദൃശ്യമാണ്‌. കലയുടെ അദൃശ്യത ഇവിടെയാണുള്ളത്‌. ഇത്‌ മറ്റൊരു വിചിന്തന മേഖലയാണ്‌ . ദൈവത്തെക്കുറിച്ച്‌, മരണത്തെക്കുറിച്ച്‌, ദുഃഖത്തെക്കുറിച്ച്‌, ഭൂമിയെക്കുറിച്ച്‌, ജനനത്തെക്കുറിച്ച്‌ എല്ലാമുള്ള അസംഖ്യം അലട്ടലുകൾ മനസ്സിൽ രൂപപ്പെടുന്നതിനനുസ…

manifesto -9

എന്റെ മാനിഫെസ്റ്റോ -9

ബദൽ ആത്മീയത

എം. കെ ഹരികുമാർ

സാഹിത്യാനുഭവം മനുഷ്യന്റെ വിധിയാണ്‌. സാഹിത്യത്തിൽ വിശ്വസിക്കുന്നവനു മതമോ പ്രത്യയശാസ്ത്രമോ അനിവാര്യഘടകങ്ങളായിക്കൊള്ളണമെന്നില്ല. അന്വേഷണത്തിലും അനുഭവത്തിലും ചിന്തയിലുമുള്ള സ്വതന്ത്രവും അതിരുകളില്ലാത്തതുമായ ചുവടുവയ്പുകളാണ്‌ സാഹിത്യത്തിന്റെ മൂലധനം. ആ അർത്ഥത്തിൽ അത്‌ സ്വയംപര്യാപ്തവുമാണ്‌. സാഹിത്യത്തിൽ വിശ്വസിക്കുന്നവരുടെ ജീവിതത്തിന്റെ മൗലികതയ്ക്കുള്ള പിന്തുണയായിട്ടുവേണം , സാന്മാർഗികത നിലനിൽക്കില്ലെന്നും സൗന്ദര്യാത്മകതയ്ക്ക്‌
മാത്രമേ ഭാവിയുള്ളുവെന്നുമുള്ള ജോസഫ്‌ ബ്രോഡ്സ്കിയുടെ പ്രഖ്യാപനത്തെ കാണാൻ.

സാഹിത്യത്തിലെ ആത്മീയതയെ അറിയാൻ ശ്രമിക്കുന്നവർ അതിനെപ്പറ്റിയുള്ള മുൻവിധികളാണ്‌ ആദ്യം ഉപേക്ഷിക്കേണ്ടത്‌ . സാഹിത്യം മതത്തെക്കാൾ, പ്രത്യയശാസ്ത്രത്തേക്കാൾ, ചരിത്രത്തേക്കാൾ തീവ്രമായി സത്യത്തെ തേടുന്നു എന്ന്‌ മനസ്സിലാക്കുക. ഒരു രാജ്യത്തെയോ പ്രസ്ഥാനത്തെയോ സംഭവത്തെയോ, വ്യക്തിയെയോ മനസ്സിലാക്കുന്നത്‌ അവയുടെ ചരിത്രത്തെയോ മതത്തെയോ അടിസ്ഥാനപ്പെടുത്തിയാണെന്ന ചിന്തത്തന്നെ അർത്ഥശൂന്യമാണ്‌. സാഹിത്യപരമായ അർത്ഥസൂചനകൾ ഇവിടെയാണ്‌ തലനീട്ടുന്നത്‌. റഷ്യയെ വിലയിരുത്തുന്നത്‌ അതിന്…

aksharajalakam/1808/2 may 2010

aksharajalakam/1808/2 may 2010