Showing posts with label mahakavi. Show all posts

Tuesday, December 7, 2010

മഹാകവി അക്കിത്തം എഴുതിയ കത്ത്‌

അക്കിത്തം
കുമരനല്ലൂർ
പാലക്കാട്

പ്രിയ സുഹൃത്തേ
എന്റെ വാർദ്ധക്യ സഹജ വ്യസനങ്ങളാൽ മറുപടി എഴുതിയില്ല.
ക്ഷമിക്കണം. പുസ്തകം-‘എന്റെ മാനിഫെസ്റ്റോ’- മനോഹരം.അടുത്ത കാലത്തൊന്നും ഇത്തരം ഒരു ചിന്താപ്രകാശം മനസ്സിലേക്കു കടന്നുവന്നതായി ഓർമ്മയില്ല. എന്നാലിന്നലെ വായിച്ചത്‌ ഇന്നോർമ്മയില്ലാത്തതാണ്‌ എന്റെ മുഖ്യവ്യസനം. അതിനാൽ ശ്രീ അച്ച്യുതനുണ്ണി മാസ്റ്ററുടെ ഒരു കഷണം വാചകം ഉദ്ധരിക്കുന്നു: ക്ഷമിക്കണം.“നിരന്തരം പുതിയ അർത്ഥങ്ങൾ അന്വേഷിച്ച്‌ അനന്തതയിലേക്ക്‌ യാത്ര ചെയ്യാൻ ഈ പുസ്തകം പ്രേരിപ്പിക്കുന്നു”

മംഗളം നേരുന്നു. കുടുംബത്തിനും.
സ്വന്തം

m k harikumar interview

 m k harikumar interview