m k harikumar -words and wings
http://newsmk-harikumar.blogspot.in/ mkharikumar797@gmail.com
Tuesday, June 24, 2008
കാറ്റു പോലും
എല്ലാ കാമവും അടങ്ങി
തീരം കിടന്നു.
ഒരു കാറ്റു പോലും വന്നില്ല.
ഒന്ന് ഉണര്‍ത്താന്‍ .
തീരംവല്ലാതെ ബോറടിച്ചു
ഒന്നുകില്‍ കൂടെ
കിടക്കാന്‍ കടല്‍ വേണം.
അല്ലെങ്കില്‍ കടലില്‍ചാടി മരിക്കണം.
Newer Post
Older Post
Home
m k harikumar interview
m k harikumar interview
khasakk award/ ആത്മായനങ്ങളുടെ ഖസാക്ക് അവാര്‍ഡ്/ 2009
malayala manorama 18, nov 2009 madhyamam , nov 18 2009 kerala kaumudi, nov 19, 2009 mathrubhumi, 18, nov 2009 kerala kaumudi, 18 nov, 2009 p...
വേഗത എന്ന ഉപഭോഗവസ്തുവും നവാദ്വൈതവും
"ഡിജിറ്റൽ, ഇന്റർനെറ്റ് വ്യവഹാരങ്ങളിൽ ഒരാൾ ഇടപെടുന്നതു തന്നെ കലാപ്രവർത്തനമാണ്" - ഇന്നത്തെ ജീവിതത്തിന്റെ സ്പീഡ് പലവഴിക്ക് വന...
interview with m k harikumar in metro vartha