m k harikumar -words and wings
http://newsmk-harikumar.blogspot.in/ mkharikumar797@gmail.com
Thursday, September 11, 2008
എല്ലാ വാക്കുകളുടെയും
വാക്കുകള്‍ മനുഷ്യര്‍ക്ക് ഭാരമാണ്.
എല്ലാ വാക്കുകളുടെയും
പ്രഭവകാലത്തെ മനസ്സുകളില്‍നിന്ന്
മനുഷ്യര്‍ താഴെ വീണിരിക്കുന്നു.
വാക്കുകളുയരാന് തുടങ്ങുന്നതിന് മുമ്പേ
തന്നെ ആളുകളത് പേടിച്ച്
ഓടിയൊളിക്കുന്നു.
Newer Post
Older Post
Home
m k harikumar interview
m k harikumar interview
m k harikumar interview
m k harikumar interview
interview with m k harikumar in metro vartha
ഇന്റർവ്യു -പടയാളി സമയം മാസികയിൽ /interview m k harikumar/ ganesh panniyath