m k harikumar -words and wings
http://newsmk-harikumar.blogspot.in/ mkharikumar797@gmail.com
Thursday, September 25, 2008
ആ കാതുകള്‍
ഒരുപാട്ട് കേള്‍ക്കാന്‍
കാതുകള്‍
ഞാന്‍ വാടകയ്ക്ക് എടുത്തു.
പാട്ട് കഴിയുന്നതോടെ അത് തിരിച്ച് നല്കി
സ്വതന്ത്രനാകും.
അതാണ് പതിവ്.
ഒരിക്കല്‍ ആ കാതുകള്‍
തിരിച്ചെടുക്കാന്‍ അവര്‍ മടിച്ചു.
ഞാന്‍ പാട്ടിന്റെ ചുമടുക്കാരനായി
Newer Post
Older Post
Home
m k harikumar interview
m k harikumar interview
khasakk award/ ആത്മായനങ്ങളുടെ ഖസാക്ക് അവാര്‍ഡ്/ 2009
malayala manorama 18, nov 2009 madhyamam , nov 18 2009 kerala kaumudi, nov 19, 2009 mathrubhumi, 18, nov 2009 kerala kaumudi, 18 nov, 2009 p...
വേഗത എന്ന ഉപഭോഗവസ്തുവും നവാദ്വൈതവും
"ഡിജിറ്റൽ, ഇന്റർനെറ്റ് വ്യവഹാരങ്ങളിൽ ഒരാൾ ഇടപെടുന്നതു തന്നെ കലാപ്രവർത്തനമാണ്" - ഇന്നത്തെ ജീവിതത്തിന്റെ സ്പീഡ് പലവഴിക്ക് വന...
interview with m k harikumar in metro vartha