Friday, December 19, 2008
വിശേഷവാക്യങ്ങള്‍- Aphorisms
കാമുകിമാരേക്കാള്‍ നല്ലത് കൊമേഴ്സ്യല്‍ ബാങ്കുകളാണ്.. അവര്‍ ഒരു ദിവസം പത്തോ പതിനഞ്ചോ എസ്. എം. എസ് അയച്ചുതരാന്‍ ഉദാരത കാണിക്കുന്നു.
എല്ലായിടത്തും ആണ് എന്ന പ്രതീകം തന്നെ മലിനമായിരിക്കുന്നു.
എഴുത്ത് ഭാവിയുടെ എസ്റ്റാബ്ളിഷ്മെന്റാണ്.
അഗാധമായതൊന്നും ഒരിക്കലും തുറക്കാതെ അവശേഷിക്കുന്നു.
യഥാര്‍ത്ഥത്തില്‍ ഒരു പെണ്ണാവുക എന്നത് വിപ്ളവകരമാണ്. ആണിനെ വെറുക്കുകയും സ്വയം നിര്‍ലൈംഗീകരിക്കുകയും ചെയ്തുകൊണ്ട് ഒരുവള്‍ക്ക് പെണ്‍നല്ലാതാകാം.
യാഥാര്‍ത്ഥ്യം ഏേത് നിമിഷവും തകര്‍ന്ന് വീഴാവുന്ന കൂടാരമാണ്.
വാസ്തവികത എന്നൊന്നില്ല. അത് നമള് ഉണ്ടാക്കുകയും മായ്ക്കുകയുമാണ് ചെയ്യുന്നത്.
m k harikumar interview
m k harikumar interview
-
ബഷീറിന്റെ ചെറുകഥകൾ 101 പഠനങ്ങൾ. ഒലിവ്/ എഡിറ്റർ :പോൾ മണലിൽ 2010 rs/300/
-
എം.കെ.ഹരികുമാർ "ഡിജിറ്റൽ, ഇന്റർനെറ്റ് വ്യവഹാരങ്ങളിൽ ഒരാൾ ഇടപെടുന്നതു തന്നെ കലാപ്രവർത്തനമാണ്" - ഇന്നത്തെ ജീവിതത്തിന്റെ സ്പീഡ്...