![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhh2RqenUwxpYXl_I5rb0xcoikHdIXZFcwR18Gl2DpAaWNuRbvXOm_H7ZHFyQtOewidyo4C4Et_wk8vRo_32MsWHrwRJyJBQQAIPR80cF9Jnpl8pRU0ED9447MzMmhr5aZsn47Ft6MrVho/s320/1224_101308.jpg)
രാത്രി: അഭൌമമായ ഏെകാന്തതയുടെയും ഭയത്തിന്റെയും കാത്തിരുപ്പിന്റെയും സമ്മോഹനമായ ലാസ്യ പ്രകൃതി.
സാഹിത്യം: ഏേത് ആപേക്ഷികതയ്ക്കും ജീവിതം നല്‍കുകയും അതിലൂടെ പരത്തെയും അപരത്തെയും വേര്‍തിരിച്ചെടുക്കുകയും ചെയ്യുന്ന ഊര്‍ജ്ജത്തിന്റെ സമ്പദ് വ്യവസ്ഥ.
കല; സ്വന്തം ശരീരത്തെ വിചാരത്തില്‍ അലിയിച്ച് ചേര്‍ക്കുന്നതിന്റെയും അതേസമയം ജീവിതത്തേക്കാള്‍ വലിയ പ്രതിച്ഛായകള്‍ ഉണ്ടാകുന്നതിന്റെയും ബലാബലം പരീക്ഷിച്ചറിയുന്ന ഊര്‍ജ്ജത്തിന്റെ അവസ്ഥ.