
ജലം ഒരു ചാവേറാണ്.
വാക്കുകളുടെ ഏകാന്തതയാണ് ഇന്നത്തെ ഏറ്റവും വലിയ സമസ്യ.
ലോകത്ത് മനുഷ്യന്റേത് ഏറ്റവും നിസ്സാരമായ അസ്തിത്വമാണ്; കാറ്റടിച്ചാല്‍ വീഴും.
ജീവിതം എവിടെയുമില്ല.
ഇല്ലാത്ത ആകാശത്തില്‍ നക്ഷത്രങ്ങളെ തിരയുന്നത് ഒരു രസമാണ്.
സൌന്ദര്യം ഇന്ന് ആദ്ധ്യാത്മികതയല്ല. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള ആഘോഷമാണ്.