എം.കെ.ഹരികുമാർ എഴുതിയ നൂറ്റമ്പത്തൊന്ന് സാരവാക്യങ്ങൾ [aphorisms]ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കല്ലേലി രാഘവൻപിള്ള , വി.കെ.ഷറഫുദ്ദീൻ, സ്വാമി സുധി, സുനിൽ സി.ഇ എന്നിവർ അവതാരിക എഴുതിയിരിക്കുന്നു
എന്റെ ജ്ഞാനമുകുളങ്ങൾ [തത്ത്വചിന്ത] എം.കെ.ഹരികുമാർ ഗ്രീൻബുക്സ് തൃശൂർ-0487 2422515 9447161778 വില 75/