വിശേഷ വാക്യങ്ങള്‍
1] കേവലം വ്യക്തിപരമായ മതിഭ്രമമോ പൊങ്ങച്ചമോ ആണ് നൊസ്റ്റാള്‍ജിയ.
2]ഒരു സമൂഹം അനുവദിക്കുന്നതേ ഇന്ന് എഴുതാനൊക്കൂ.
3]ശരീരത്തിന്‍റെയും പ്രണയത്തിന്‍റെയും പ്രതിബിംബമാകാന്‍ കഴിയുന്നിടത്താണ് ഇന്നത്തെ ജീവിത വിജയം. 4]മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ശരീരം. മനസ്സും അവനവന് വേണ്ടിയല്ല. മനസ്സ് ഒരു സിഗരറ്റ് പയ്ക്കറ്റ് പോലെ ഉപയോഗിച്ച് വലിച്ചെറിയാനുള്ളതാണ്.
5] മനുഷ്യന്‍ ഒരു വന്‍കരയാണ്. ഇനിയും കണ്ടെത്താനുള്ളത്.
Thursday, December 18, 2008

Tuesday, December 9, 2008
മണ്ണിനുവേണ്ടി
എല്ലാ മണ്ണിനുംവേണ്ടി കൃഷിചെയ്യണം,
മരിച്ചവരുടെ രുചികള്‍ നോക്കി.
മണ്ണുകള്‍ മൌനം പാലിക്കുക സ്വാഭാവികമാണ്.
എന്നാല്‍ അവയോട് നിരന്തരം
സംവദിക്കുക എന്നത് നമ്മുടെ വിധിയും.
എല്ലാ തരിശും ഫലഭൂയിഷ്ടമായ
കാലം അകലെയല്ല.
ചതുപ്പുകള്‍ ആകാശത്തിന്‍റേതായാലും
കൃഷിയിറക്കുക.
ഓര്‍മ്മകള്‍ അവിശ്വാസം രേഖപ്പെടുത്തി
മനസ്സിനെ വലയ്ക്കുന്നു.
എല്ലാം വേര്‍തിരിച്ചെടുക്കാനാവാതെ
കുഴയുന്നു.
ഒരു ഇലയില്‍ എല്ലമുണ്ട്.
ജീവിതവും കിനാവും.
മരിച്ചവരുടെ രുചികള്‍ നോക്കി.
മണ്ണുകള്‍ മൌനം പാലിക്കുക സ്വാഭാവികമാണ്.
എന്നാല്‍ അവയോട് നിരന്തരം
സംവദിക്കുക എന്നത് നമ്മുടെ വിധിയും.
എല്ലാ തരിശും ഫലഭൂയിഷ്ടമായ
കാലം അകലെയല്ല.
ചതുപ്പുകള്‍ ആകാശത്തിന്‍റേതായാലും
കൃഷിയിറക്കുക.
ഓര്‍മ്മകള്‍ അവിശ്വാസം രേഖപ്പെടുത്തി
മനസ്സിനെ വലയ്ക്കുന്നു.
എല്ലാം വേര്‍തിരിച്ചെടുക്കാനാവാതെ
കുഴയുന്നു.
ഒരു ഇലയില്‍ എല്ലമുണ്ട്.
ജീവിതവും കിനാവും.
മണ്ണിനുവേണ്ടി
എല്ലാ മണ്ണിനുംവേണ്ടി കൃഷിചെയ്യണം,
മരിച്ചവരുടെ രുചികള്‍ നോക്കി.
മണ്ണുകള്‍ മൌനം പാലിക്കുക സ്വാഭാവികമാണ്.
എന്നാല്‍ അവയോട് നിരന്തരം
സംവദിക്കുക എന്നത് നമ്മുടെ വിധിയും.
എല്ലാ തരിശും ഫലഭൂയിഷ്ടമായ
കാലം അകലെയല്ല.
ചതുപ്പുകള്‍ ആകാശത്തിന്‍റേതായാലും
കൃഷിയിറക്കുക.
ഓര്‍മ്മകള്‍ അവിശ്വാസം രേഖപ്പെടുത്തി
മനസ്സിനെ വലയ്ക്കുന്നു.
എല്ലാം വേര്‍തിരിച്ചെടുക്കാനാവാതെ
കുഴയുന്നു.
ഒരു ഇലയില്‍ എല്ലമുണ്ട്.
ജീവിതവും കിനാവും.
മരിച്ചവരുടെ രുചികള്‍ നോക്കി.
മണ്ണുകള്‍ മൌനം പാലിക്കുക സ്വാഭാവികമാണ്.
എന്നാല്‍ അവയോട് നിരന്തരം
സംവദിക്കുക എന്നത് നമ്മുടെ വിധിയും.
എല്ലാ തരിശും ഫലഭൂയിഷ്ടമായ
കാലം അകലെയല്ല.
ചതുപ്പുകള്‍ ആകാശത്തിന്‍റേതായാലും
കൃഷിയിറക്കുക.
ഓര്‍മ്മകള്‍ അവിശ്വാസം രേഖപ്പെടുത്തി
മനസ്സിനെ വലയ്ക്കുന്നു.
എല്ലാം വേര്‍തിരിച്ചെടുക്കാനാവാതെ
കുഴയുന്നു.
ഒരു ഇലയില്‍ എല്ലമുണ്ട്.
ജീവിതവും കിനാവും.
Subscribe to:
Posts (Atom)
-
കാറ്റിന്റെ ഞരമ്പുകള്‍ നിറയെ പ്രണയവുമായി ഒരു കാലം വന്ന് പോയതറിഞ്ഞില്ല. മൂകമായ ഇലകള്‍ പോലും ചിലത് സംവേദനം ചെയ്യണമെങ്കില്‍ വ്യവസ്ഥകള്‍ വയ്ക്ക...