Tuesday, July 1, 2008

സത്യം

ഒരു വലിയ
സത്യമുണ്ട്‌:
സത്യം എപ്പോഴും അതിനെത്തന്നെ
അന്വേഷിക്കുന്നു എന്നതാണത്‌.
അതുകൊണ്ട്‌ സത്യം നമുക്കും
നിശ്ചയമില്ലാതാവുന്നു.

m k harikumar interview

 m k harikumar interview