m k harikumar -words and wings
http://newsmk-harikumar.blogspot.in/ mkharikumar797@gmail.com
Monday, October 27, 2008
കണ്ണുകളുടെ ദേശീയതയില്‍
ഏറ്റവും അദൃശ്യമായ
ഒരു കാഴ്ച ഏതു പൂവിലുമുണ്ട്.
ഒരു വസ്ത്രം മാറുന്നപോലെ നമ്മെ
പുതിയതാക്കാന്‍
ആ അദൃശ്യതയ്ക്ക് കഴിയും.
എന്നാല്‍ കണ്ണുകളുടെ ദേശീയതയില്‍
നമ്മള് പൂവിനെ
ഒരു വലിയ ആര്‍ത്ഥിക ലോകത്തിന്റെ
സൂചകമാക്കി
കണ്ണും നട്ടിരിക്കുന്നു
Newer Post
Older Post
Home
m k harikumar interview
m k harikumar interview
ലേഖനം :ഒരു ഭഗവത്ഗീതയും കുറേ മുലകളും
ബഷീറിന്റെ ചെറുകഥകൾ 101 പഠനങ്ങൾ. ഒലിവ്/ എഡിറ്റർ :പോൾ മണലിൽ 2010 rs/300/
m k harikumar
ഹരികുമാറിന്റെ നവചിന്തകൾ
സുകുമാർ അഴിക്കോട് ഒരു പുതിയ സാഹിത്യദാർശനികൻ രംഗത്ത് എത്തിയിരിക്കുന്നു എന്നു നമ്മെ അറിയിക്കുന്ന ദുർലഭഗൗരവമായ ഒരു കൃതിയാണ് ശ്രീ.എം.കെ.ഹരി...