
എല്ലാ അറിവുകളും അനാസക്തിയിലേക്ക് നയിക്കുന്നു.
വേഗമില്ലെങ്കില്‍ യാത്രയില്ല
പ്രകാശത്തേക്കാള്‍ എത്രയോ ഇരട്ടി വേഗത്തില്‍ , മനുഷ്യന്റെയുള്ളിലെ യാത്രകള്‍ സംഭവിക്കുന്നു.
വഴിയാണ് യാത്ര.
യാത്രയാണ് വഴി.
നമ്മുടെ യാത്രകള്‍ പ്രത്യേക ലക്ഷ്യത്തിലേക്കല്ല; അനേകം ലക്ഷ്യങ്ങളിലേക്കാണ്.